kerala
കരിപ്പൂരിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ
കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് എക്സ്പ്രസ് ഹൈവേ യെ എതിർത്തവർ ഇപ്പോൾ ദേശീയപാത വികസനത്തെ അനുകൂലിക്കുന്നതിൽ സന്തോഷമുണ്ട്. കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ സമ്മർദം ചെലുത്തണമെന്നും നസീർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ത്രിദിന സമ്മേളനത്തിൽ സ്പീക്കർ എ എൻ ശംസീർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
