ഒട്ടാവ: കാനഡയില്‍ പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍കും നല്‍കാന്‍ തീരുമാനം . 12 നും 15 ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സില്‍ നല്‍കാനാണ് തീരുമാനം. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതിനകം രാജ്യത്ത് വാക്‌സിന്‍ നല്‍കി തുടങ്ങിട്ടുണ്ട്. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രതവുമാണെന്ന് അരോഗ്യ മന്ത്രാലയ വ്യത്തങ്ങള്‍ പറഞ്ഞു