ചന്ദ്രയാന്‍ 2 വിക്ഷേപണ സമയത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 7500 പേര്‍. ഐ.എസ്.ആര്‍.ഒ. വിക്ഷേപണം കാണാനെത്തിയവരുടെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ അവരുടെ ട്വിറ്റര്‍ പേജിലാണ് പങ്കുവെച്ചത്.

പങ്കുവെച്ച ചിത്രങ്ങള്‍ കാണാം