ഐടി പാർക്കുകളിലും വൈൻ പാർലറുകൾ തുടങ്ങാൻ സർക്കാർ നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്.ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ, പബ്ബുകൾ എന്നിവ ഇല്ലാത്തത് വലിയ പോരായ്മയായി കാണേണ്ടതുണ്ട്. കോവിഡിനു ശേഷം ഇത് ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.