തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29442 പേര്‍ക്ക് രോഗമുക്തി. 96 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 445334 പേരാണ് നിലവില്‍ ചികിത്സയിൽ തുടരുന്നത്.  തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും.