columns
വഖഫ് വിവാദത്തില്‍ സി.പി.എം കാണുന്നത്-എഡിറ്റോറിയല്‍
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെക്കൂടി ഇത് പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. കേരളത്തിലെ കീഴ്വക്കം ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങളും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിയമന ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയേക്കും. ഇങ്ങനെ നിരവധി നൂലാമാലകളിലേക്കാണ് ഇടതുപക്ഷം മുസ്ലിം സമുദായത്തെ തള്ളിവിടുന്നത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും ഗൂഢ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും അതിനെതിരെ പ്രതിരോധനിര തീര്‍ക്കുകയും ചേയ്യേണ്ടത് ജനാധിപത്യ സമൂഹം ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india3 days ago
വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികള്‍ക്ക് അസ്വകര്യം സൃഷ്ടിക്കും: പി.എം.എ സലാം
-
india3 days ago
സിഎഎ: പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ 2 പേർ ലീഗ് എംപിമാർ, ആരിഫ് എതിർത്തവരിലില്ല: ഇ.ടി.മുഹമ്മദ് ബഷീർ
-
kerala3 days ago
ടിപി കേസ് ഇന്നലെ പറഞ്ഞിട്ടുണ്ട്, ഇന്ന് പറഞ്ഞിട്ടുണ്ട്, നാളെയും പറയും: ഷാഫി പറമ്പിൽ
-
kerala3 days ago
‘വർഗീയ ശക്തികൾക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നിൽപ്പായിരിക്കും ഈ തെരഞ്ഞെടുപ്പ്’ : വി.ഡി സതീശൻ
-
kerala2 days ago
കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്
-
india2 days ago
രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ക്ക് ഇന്ന് മുംബൈയിൽ സമാപനം; മഹാറാലിയുമായി കോൺഗ്രസ്
-
Football2 days ago
എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം
-
News2 days ago
യു.എസില്‍ ഹിപ്ഹോപ് സംഗീതം തരംഗമാക്കിയ ലില്‍ ജോണ്‍ ഇസ്ലാം സ്വീകരിച്ചു