ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി നിയമ വിധേയമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് വീണ്ടും ആര്‍.ബി.ഐ ഗവര്‍ണര്‍. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടേയും മാത്രം പിന്‍ബലത്തില്‍ മൂല്യം കണക്കാക്കുന്ന ക്രിപ്‌റ്റോ കറന്‍സി വ്യക്തമായ അപകടമാണെന്ന് ആര്‍.ബി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.