kerala

പീഡനം: അസം സ്വദേശി മരിച്ചു

By Chandrika Web

May 09, 2023

മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വായു അടിച്ചുകയറ്റിയതിനെതുടര്‍ന്ന് യുവാവ് മരിച്ചു. അസം സ്വദേശി മിന്റുവാണ് മരിച്ചത്. സഹപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥിനെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലാണ് സംഭവം. പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സംഭവം വ്യക്തമാക്കാതെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.