ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഭോഗട്ടിനെ17) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ-ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധുവാണ്. ഇവരുടെ പിതാവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ മഹാവീര്‍സിംഗിന്റെ വീട്ടിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.