ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. എന്‍ജിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് നേരിയതോതില്‍ തീപിടിച്ചത്. തീ അണച്ചതായും അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ ജീവനക്കാര്‍ സുരക്ഷിതരാണ് എന്നും എയര്‍ലൈന്‍ അറിയിച്ചു.
No. 1 engine of a Q400 belonging to SpiceJet caught fire on Bay 158 at DEL T1.
Further details awaited. pic.twitter.com/zurXrQre7k
— Vikram G Krishnan (@AvionViks) July 25, 2023
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.