പേരാവൂര്‍: സി.പി.എം പേരാവൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. എം. രാജന്റെ മാതാവ് മുല്ലോളി കല്യാണി (83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണാരന്‍
മക്കള്‍: ശ്രീധരന്‍, നളിനി, ദിവാകരന്‍, സുധ, ശോഭ, പരേതനായ സുരേന്ദ്രന്‍.
മരുമക്കള്‍: ജാനകി, നിഷ, ചന്ദ്രിക, ദിവകരാന്‍, ലീല, ആനന്ദന്‍. സംസ്‌കാരം ഇന്നു വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.