Video Stories

ബക്കറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

By webdesk13

April 12, 2023

ബക്കറ്റിലെ വെള്ളത്തില്‍വീണ് പിഞ്ച്കുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന്‍ രണ്ടു വയസ്സുകാരന്‍ വിഘ്‌നേശ്വര്‍ അണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.