സി.പി.എമ്മിന്റെ അഹങ്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.അക്രമ രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള ജനതയുടെ താക്കീതാണിത് ആര്‍.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന ജനവിധിയാണ് നടന്നതെന്നും കെ.കെ രമ പ്രതികരിച്ചു.
Be the first to write a comment.