കൊച്ചി: എറണാകുളം ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ദേവസ്വം നടയുക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന്‍ മനോജിനെ (22) കൊലപ്പെടുത്തിയത്.