സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി.ഗ്രാമിന് 70 രൂപ കുറഞ്ഞ് 4505 രൂപയായി.കഴിഞ്ഞ 3 ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.