ജമ്മുകാശ്മീര്‍: കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കര്‍ശന പരിശോധന തുടരുകയാണ്‌