അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റില്‍സ് ബൗളിങ് തിരഞ്ഞെടുത്തു.മലയാളി താരം അസ്ഹറുദ്ദീന് ഐപിഎല്‍ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം

തുടര്‍ച്ചായ നാല് വിജയത്തിന് ശേഷം തോല്‍വിയിലേക്ക് വീണതിന്റെ ക്ഷീണം മാറ്റുകയാണ് ആര്‍.സി.ബിയുടെ ലക്ഷ്യം.

ജയിക്കുന്ന ടീം ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തും. ഇരുടീമുകളും അഹമ്മദാബാദില്‍ ആദ്യമായാണ് കളിക്കുന്നത്.