ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു.

എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്ബറും ജനന തീയതിയും മൊബൈല്‍ നമ്ബറും ഇമെയില്‍ അഡ്രസും നല്‍കിയാല്‍ മാത്രമേ ഫലം ലഭ്യമാകൂ. കഴിഞ്ഞ മേയ്20നാണ് ഐഐടിഎസ് പരീക്ഷ നടത്തിയത്. രാജ്യത്തെ 23 ഐഐടികളിലായി 11,279 സീറ്റുകളാണുള്ളത്.