കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്നും സമീപവാസികളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം പ്രൊജക്ട് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.