പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും പൊതുവിദ്യാഭ്യാസസംരക്ഷണത്തിനും വേ ണ്ടിയാണ് കിഫ്ബി വികസന പദ്ധതിയില്‍നി ന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തിന് 155.84 കോടി രൂപ അനുവദിച്ചത്. കൊട്ടാര ക്കര താലൂക്ക് ആശുപത്രി ഹൈടെക് കെട്ടി ടസമുച്ചയത്തിനായി ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 67.67 കോടിയാണ്കി അഡ്വ. അയിഷാ ഫ്ബി വഴി അനുവദിച്ചത്. കെ.എസ്.ഇ.ബി പോറ്റി സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിനാ ണ് നിര്‍മാണച്ചുമതല -അഡ്വ. അയിഷാ പോറ്റി.
പദ്ധതികള്‍: കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്ഥ ള്‍ നിര്‍മാണം, അഞ്ചു കോടി, അറക്കടവ് പാലം, 17.83 കോടി, – ചെട്ടിയാരഴികത്ത് കടവ് പാലം, 10.61 കോടി, മൈലം കുടിവെള്ള പദ്ധതി, 18 കോടി, ശാസ്താംകോട്ട പുത്തൂര്‍ കൊട്ടാരക്കര നീലേശ്വരം കോടതി സമുച്ചയം റോഡ്, 20.80 കോടി.