മണ്ഡലത്തിലെ അഞ്ച് ഫ്‌ളൈഓവറുകള്‍ ക്കു കിഫ്ബിയില്‍നിന്നു അനുമതി നേടാ നായി. മണ്ഡലത്തിന്റെ ചിരകാലാഭിലാഷ ങ്ങള്‍ കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് മറ്റൊരു മണ്ഡലത്തിനും നേടാന്‍ കഴിയാത്ത നേട്ടമാണിത്. റോഡ് നിര്‍മാണത്തിനും സ്‌കൂളുകളുടെ നവീകരണത്തിനും സകൂളുകള്‍ ഹൈടെക്കാക്കുന്നതിനും കിഫ്ബി സഹായകമായി. നാലു വര്‍ഷം കൊണ്ട് കിഫ്ബിയില്‍നിന്ന് മാത്രം ആകെ 917.35 കോ ടി രൂപയുടെ പദ്ധതികളാണ് നേടിയെടുത്തത് -എം.നൗഷാദ്
പദ്ധതികള്‍: അഞ്ചു മേല്‍പ്പാലങ്ങള്‍, 205.15 കോടി. ഒളി – മ്പ്യന്‍ സുരേഷ് ബാബു സ്മാരകം, 42.23 കോടി. ഇരവിപുരം – തീരത്തെ പുലിമുട്ടുകള്‍, 23.46. കല്ലുപാലം ഇരവിപുരം ചാ – ന്നിമുക്ക് മയ്യനാട് റോഡ്, 23.91 കോടി.