Connect with us

kerala

ഇന്‍സ്റ്റയില്‍ കോലിക്ക് 20 കോടി ആരാധകര്‍

. സമീപകാല ക്രിക്കറ്റില്‍ കോലി പരാജയമാണെങ്കിലും അദ്ദേഹത്തിന് സാമുഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണ അതിശയകരമാണ്.

Published

on

മുംബൈ: കൃസ്റ്റിയാനോ റൊണാള്‍ഡോയെ ഇന്‍സ്റ്റഗ്രമില്‍ പിന്തുടരുന്നത് 45 കോടി ആരാധകര്‍. ലിയോ മെസിയെ പിന്തുടരുന്നവര്‍ 33 കോടി. ഈ രണ്ട് വിഖ്യാത ഫുട്‌ബോളര്‍മാര്‍ക്ക് പിറകെ ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റ പിന്തുണയുള്ള കായിക താരമായി വിരാത് കോലി.

20 കോടി ആരാധകരാണ് മുന്‍ ഇന്ത്യന്‍ നായകനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. സമീപകാല ക്രിക്കറ്റില്‍ കോലി പരാജയമാണെങ്കിലും അദ്ദേഹത്തിന് സാമുഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണ അതിശയകരമാണ്. 20 കോടി പിന്തുണക്കാരുള്ള ഒരു ക്രിക്കറ്ററുമില്ല. ഫുട്‌ബോളിന് ആഗോള വിലാസമുണ്ടെങ്കില്‍ ക്രിക്കറ്റിനെ പിന്തുടരുന്നവര്‍ ആഗോള തലത്തില്‍ കുറവായിട്ടും കോലിയെ പോലെ ഒരു താരത്തിന് ഇത്രയും ആരാധകരെ ലഭിക്കുന്നതിന്റെ അതിശയം കായിക ലോകം പങ്ക് വെക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending