സൗദി അറേബ്യയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.5 മരണം കൂടി സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള 78 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,985 ആയി.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.