പാലക്കാട് : വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമില്‍ മുങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തുന്നു. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.