തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ എം.ഡി ആന്റണി ചാക്കോ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

2014ലാണ് ആന്റണി ചാക്കോ കെ.എസ്.ആർ.ടി.സി എം.ഡിയായത്. 2016 വരെ എം.ഡിയായി തുടർന്നു. നിലവിൽ ഊട്ടിയിലെ സെൻട്രൽ ആഗ്രികൾച്ചർ ആന്റ് അലൈഡ് ഫാ മേഴ്സിന്റെ ജോയിന്റ് എംഡിയായി പ്രവർത്തിച്ചു വരികയായിരുന്നു.