എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാവില്‍പ്പടി വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍(12) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ മദ്രസ്സയിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.