പ്രേക്ഷകരെ പേടിപ്പെടുത്തുന്ന ഹോളിവുഡ് ചിത്രം ‘മമ്മിയ’ുടെ പുതിയ പതിപ്പിറങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങി. സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് ആണ് നായകന്‍. പഴയതില്‍ നിന്നുമൊക്കെ കഥയിലും കഥാപാത്രത്തിലും വ്യത്യസ്ഥമായാണ് മമ്മിയുടെ നാലാം ഭാഗമെത്തുന്നത്. മമ്മിയുടെ ട്രെയിലര്‍ ആഗോള ട്രെന്റിംഗില്‍ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.

വീഡിയോ കാണാം: