മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് കെ. എം മാണി ഇന്ന് വൈകുന്നേരം മലപ്പുറത്ത്.

് മുസ്ലിം ലീഗ് നേരത്തേ മാണി വിഭാഗത്തിന്റെ പിന്തുണ തേടിയിരുന്നു. മുസ്ലിം ലീഗിന്റെ അഭ്യര്‍ത്ഥ സ്വീകരിക്കുന്നുവെന്നും തങ്ങളുടെ സഹോദര പാര്‍ട്ടിയാണെന്നും മാണി അറിയിച്ചിരുന്നു. എന്നാല്‍ ഇത് യു.ഡി എഫി നുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ടെന്നുമാണ് മാണിയുടെ നിലപാട്.

അതേസമയം മാണി മലപ്പുറത്ത് വോട്ടഭ്യര്‍ത്ഥിക്കുന്ന കുറിച്ച കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പ്രതികരിച്ചു. കെ.എം മാണിയുടെ ആഗമനം നിര്‍ണ്ണായകമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.