Connect with us

Culture

ചെല്‍സിയെ കീഴടക്കി; ഇംഗ്ലീഷ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

Published

on

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്. ചെ​ൽ​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ട്ഔ​ട്ടി​ൽ 4-3ന് ​കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ തു​ട​ർ​ന്ന​തോ​ടെ​യാ​ണു പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ട് വേ​ണ്ടി​വ​ന്ന​ത്.

വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ക​ലാ​ശ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ഇ​രു ടീ​മു​ക​ൾ​ക്കും ആ​ദ്യ പ​കു​തി​യി​ൽ കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ആ​യി​ല്ല. ര​ണ്ടാം​പ​കു​തി​യി​ൽ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യി. ക​ളി​ക്കാ​രെ മാ​റ്റി പ​രീ​ക്ഷി​ച്ച് ചെ​ൽ​സി കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ന് മൂ​ർ​ച്ച കൂ​ട്ടി​യെ​ങ്കി​ലും ഗോ​ൾ​നേ​ടാ​നാ​യി​ല്ല. അ​ഗ്യൂ​റോ പ​ന്ത് വ​ല​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗോ​ൾ ഓ​ഫ് സൈ​ഡ് വി​ളി​ച്ച​ത് നി​ർ​ഭാ​ഗ്യ​മാ​യി. 

മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട​തോ​ടെ ഫെ​ർ​ണാ​ണ്ടി​ഞ്ഞോ​യെ പി​ൻ​വ​ലി​ച്ച് ഡാ​നി​ലോ​യെ സി​റ്റി ക​ള​ത്തി​ൽ ഇ​റ​ക്കി. ചെ​ൽ​സി വി​ല്ലി​യ​നെ തി​രി​കെ​വി​ളി​ച്ച് പ​ക​ര​ക്കാ​ര​നാ​യി ഹി​ഗ്വെ​യ്നെ​യും ഇ​റ​ക്കി. എ​ന്നാ​ൽ അ​ധി​ക​സ​മ​യ​ത്തും ഇ​രു​ടീ​മി​നും ഗോ​ൾ​നേ​ടാ​നാ​യി​ല്ല. 

ഇ​തോ​ടെ പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ളി നീ​ണ്ടു. ചെ​ൽ​സി​യു​ടെ ജോ​ർ​ജി​ഞ്ഞോ, ഡേ​വി​ഡ് ലൂ​യി​സ് എ​ന്നി​വ​ർ പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ വി​ജ​യം സി​റ്റി​ക്കൊ​പ്പം നി​ന്നു. സി​റ്റി​യു​ടെ സാ​നെ​യു​ടെ ഷോ​ട്ട് ഗോ​ൾ​കീ​പ്പ​ർ കെ​പ്പ ത​ടു​ത്തെ​ങ്കി​ലും വി​ജ​യം ത​ട്ടി​യെ​ടു​ക്കാ​നാ​യി​ല്ല. 

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ട്ട​മാ​ണ് സി​റ്റി ഇം​ഗ്ലീ​ഷ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. സി​റ്റി​യു​ടെ ആ​റാം ഇം​ഗ്ലീ​ഷ് ലീ​ഗ് കി​രീ​ട​മാ​ണി​ത്. 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി

‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Published

on

കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.

Continue Reading

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

Trending