കോഴിക്കോട് നിയുക്ത എംപി എം.കെ രാഘവന് വീട്ടില്‍ വീണു പരുക്ക്. രാത്രി വീട്ടിലെ പടികള്‍ ഇറങ്ങുമ്പോള്‍ കാല്‍ തെന്നി വീഴുകയായിരുന്നു. വാരിയെല്ലിനു ചെറിയ പരുക്കുണ്ട്. അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.
വീണ് പരുക്കേറ്റ് ചികിത്സയിലായതിനെ തുടർന്ന് ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതിനാൽ എം. കെ. രാഘവൻ എംപിയുടെ നാലാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ഓഫിസ് അറിയിച്ചു.
പരുക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എം. കെ. രാഘവന്‍ എംപിയുടെ നാലാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി എംപിയുടെ ഓഫിസ് അറിയിച്ചു.
എം.കെ രാഘവന് വീണു പരുക്ക്; നാലാഴ്ച വിശ്രമം

Be the first to write a comment.