ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചക്കോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാന്മന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാഡിമിര്‍ പുടിനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ രാജ്യം ആകാംശയോടെ ഉറ്റു നോക്കുന്നത് ആണവ കരാറില്‍ ഒപ്പു വെക്കുമോയെന്ന്്.

വര്‍ഷങ്ങളായി ജനകീയ സമരം നടന്നു വരുന്ന കൂടംകുളത്ത് രണ്ടു യൂണിറ്റ് ആണവനിലയങ്ങള്‍ കൂടി റഷ്യയുടെ സഹായത്തോടെ തുറക്കുന്നതായിരുക്കും പുതിയ ആണവ കരാറിലെ ഉള്ളടക്കമെന്നും കരുതപ്പെടുന്നു.

ന്യൂക്ലിയര്‍ കരാറില്‍ ഒപ്പുക്കുന്നതോടെ സന്ദര്‍ശനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രവും ആണവ കരാറായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.