ചോഹടാന്‍: അഞ്ച് മക്കളെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ചൊഹടാനില്‍ ബുധനാഴ്ചയാണ് സംഭവം. വനുദേവി എന്ന യുവതിയാണ് മക്കളായ പുഷ്ട സന്തോഷ് (13), മംമ്ത (11), നൈന (9), ഹംസ (7), ഹേമലത (3) എന്നിവരാണ് മരിച്ചത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Be the first to write a comment.