ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കുറിനിടെ 39742 പേര്‍ക്ക് കോവിഡ്.24 മണിക്കുറിനിടെ 535 മരണം.

4,08,212 പേരാണ് വിവിധ സ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി.