ടോക്യോ; ഒളിമ്പക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരികോം പ്രീ ക്വാര്‍ട്ടറില്‍.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ആറുതവണ ലോക ചാമ്പ്യനായയാണ് ഇന്ത്യയുടെ മേരി കോം