തൃശ്ശൂര്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍.കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. തൃശ്ശര്‍ അയ്യന്തോളിലെ ഒരു ഫഌറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.അറസറ്റ് ഇന്ന് രേഖപ്പെടുത്തും.

കേസിലെ ആറു പ്രതികളുടെ വീട്ടില്‍ രാവിലെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.