ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ വെച്ച് ന്ടന്ന ലോക കേഡറ്റ് റെസ്‌ലിങില്‍ പ്രിയ മാലികിന്് സ്വര്‍ണ്ണം.73 കിലോഗ്രാമില്‍ വിഭാഗത്തില്‍ പ്രിയ മാലിക്ക് സ്വര്‍ണ്ണം കരസഥാമാക്കിയത്

ചാനുവിന്റെ വെളളി തിളക്കത്ത്ിന് തൊട്ടു ഇപ്പുറമാണ് ഇത്തരം ഒരു വാര്‍ത്ത പുറത്തു വരുന്നത്.ലോക റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ അത്‌ലറ്റാണ് പ്രിയ മാലിക്.