വടകരയില്‍ ചായക്കടയുടമയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണനാണ് ( 70)മരിച്ചത്.വടകരയില്‍ വര്‍ഷങ്ങളായി ചായകട നടത്തിവരുകയാണ് മരിച്ച ക്യഷ്ണന്‍.

കനത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഇയാള്‍ സുഹ്യത്തക്കളോട് പറഞ്ഞിരുന്നു.ഇന്നലെ ഉച്ചയൊടെ ഇയാളെ കാണതായതൊടെ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.