Connect with us

kerala

തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്

കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു

Published

on

തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ.അലോഗിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയോഷന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ഇതിനിടയിലാണ് സംഭവം. ഗര്‍ഭിണിയായ നഴ്‌സിനടക്കം മര്‍ദനമേറ്റെന്ന് നഴ്‌സുമാര്‍ പറയുന്നു. പരിക്കേറ്റ നഴ്‌സുമാര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഡോക്ടര്‍ മര്‍ദിച്ചു;

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending