Connect with us

kerala

ബേപ്പൂര്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂരിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

Published

on

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മണ്‍സൂണ്‍ മുന്നറിയിപ്പിന്റെ ഭാഗമായി ബേപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്തനിവാരണ ചെയര്‍മാന്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂരിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending