അതിര്‍ത്തിയിലെ പാക് വെടിവെയ്പ്പില്‍ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായ്കി (27 ) നാണ് വീരമൃത്യു. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയിലെ പാക് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സൈന്യം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്.
