ബോളിവുഡിലെ ഏറ്റവും വില കൂടിയ അംഗരക്ഷകനാണ് സല്‍മാന്റെ ഖാന്റെ ബോഡി ഗാര്ഡ് ഷേര. എന്നാല്‍ ഷേരയുടെ പ്രശസ്തി ഒന്നു കൂടി വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍.

സംഗീത ഷോയ്ക്കായി എത്തിയ ബീബര്‍ക്ക് ബോഡിഗാര്‍ഡ് ഒരുക്കിയത് ഈ അംഗരക്ഷകനായിരുന്നു.

ഷേരയുടെ വാര്‍ഷിക വരുമാനമാണ് ഏവരെയും ഞെട്ടിക്കുന്നത്. രണ്ടു കോടി രൂപയാണ് വാര്‍ഷിക വരുമാനം. ഇരുപതു വര്‍ഷമായി ഷേര സല്മാന്‍ ഖാന്റെ ബോഡിഗാര്‍ഡാണ്. സ്വന്തമായി ഒരു സുരക്ഷാ ഏജന്‍സിയുമുണ്ട് ഷേരയ്ക്ക്.