കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് എറണാകുളത്തെത്തും. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം. 22ന് രാവിലെ 11 മണിക്ക്കൊച്ചി നേവി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍ താഴെ പറയുന്നവയാണ്.

11.15 am-12.15pm സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുമായി കൂടിക്കാഴ്ച്ച നടത്തും.

12.30Noon -12.45 pm ഗോശ്രീ ജംക്ഷന്‍, വൈപ്പിന്‍ നിയോജക മണ്ഡലം

12.45 Noon-1.15 pm ഉച്ച ഭക്ഷണം

1.25pm-1.50 pm വെളി ജംക്ഷന്‍, ഫോര്‍ട്ട് കൊച്ചി, കൊച്ചി നിയോജക മണ്ഡലം

2.05 pm-2.25 pm കച്ചേരിപ്പടി, തൃപ്പൂണിത്തുറ നിയോജക മണ്ഡലം