റെയില്‍ പാളത്തിനു സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുലകുടിച്ച് വിശപ്പടക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ ഹൃദയഭേദകമായ കാഴ്ച ഏവരുടെയും കണ്ണ് നനയിക്കുന്നു.

ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ദനോഹില്‍ നിന്നാണ് ഈ കണ്ണുനനയിക്കുന്ന കാഴ്ച. അമ്മ മരിച്ചു കിടക്കുകയൈണെന്നറിയാതെയാണ് കുട്ടി മുല കുടിക്കാന്‍ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു. ഹുന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. എന്നാല്‍ എങ്ങനെയാണ് യുവതി മരിച്ചതെന്നും വ്യക്തമല്ല.