ശ്രീനഗര്‍ ലോക്‌സഭാ മഢലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ പത്തു അസംബ്ലി മഢലങ്ങളിലേക്കുമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഞായാറാഴ്ച തുടങ്ങിയത്.

ശീനഗര്‍ ലോക്‌സഭാ മഢലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടയിലാണ് സുരകാഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്്. മിക്ക സ്ഥലങ്ങളിലെയും തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിപ്പിച്ചു. നിരവധി പേര്‍ക്കാണ് അക്രമങ്ങളില്‍ പിരിക്കേറ്റത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറുന്നു.