തെരുവ് നായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജുലൈ 17 സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കിയത് വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവര്‍ക്ക്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഏപ്രില്‍ 7നാണ് വൃദ്ധനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. വൃദ്ധനെ കടിച്ചുകീറി കൊന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയരുകയും ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് നായ്ക്കളെ കൊല്ലുകയും ചെയ്തിരുന്നു. ഇവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മനുഷ്യജീവന് വിലയില്ലേയെന്ന ചോദ്യവുമായി നാട്ടുകാര്‍ കോടതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തെരുവ് നായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജുലൈ 17 സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കിയത് വൃദ്ധനെ കടിച്ചുകീറി കൊന്ന…

Categories: Culture, More, Views
Tags: street dogs
Related Articles
Be the first to write a comment.