News4 weeks ago
ഏഷ്യ കപ്പ് ട്രോഫി കൈപ്പറ്റാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിപ്പ്; എ.സി.സി അധ്യക്ഷന്‍ നഖ്വി ട്രോഫി കൈമാറാന്‍ വിസമ്മതിച്ചു
ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം