പട്ന: ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ കഞ്ചാവ് മേടിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 50 കാരിയായ മാതാവിനെ 23 കാരന് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജഫ്രൂണ് ബീവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഞ്ചാവ് വാങ്ങാന്‍ 50 രൂപ...
മലപ്പുറം: പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന് ഓഫീസില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇയാള്‍ ഓഫീസിലെ താല്കാലിക സ്വീപ്പര്‍ തൊഴിലാളിയായിരുന്നു. 30 വര്‍ഷമായി ഇയാള്‍ നിലമ്പൂരില്‍...
ജിദ്ദ: മക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ 18 ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബസുകള്‍ അറഫ റോഡില്‍ വെച്ച് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം...
കോഴിക്കോട്: അലന്റെയും താഹയുടെയും കേസില്‍ യുഎപിഎ പിന്‍വലിക്കില്ലെന്ന് പൊലീസ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് അറിയിച്ചു. ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന്...
തിരുമല: ഒരു വയസുകാരി മുലപ്പാല്‍ മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചു. ആലപ്പുഴ തിരുമലയിലാണ് സംഭവം. കോളിശേരിയില്‍ നിഥിന്റെ മകള്‍ നിള (1) യാണ് മരിച്ചത്. ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ...
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ നേത്രാവതി എക്സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പെട്ടു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും പേട്ടക്കും ഇടയില്‍ വെച്ചാണ് സംഭവം. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബോഗികള്‍ തിരികെ...
കൊച്ചി: നടന് കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാന്‍ലി ജോസഫ് (76) കൊലപാതകക്കേസില്‍ അറസ്റ്റിലായി. ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാര്‍(66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാന്‍ലി അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു...
കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താന്‍ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍...
പത്തനംതിട്ട: മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന യുവ ദമ്പതികള്‍ മരിച്ചു. നൂറനാട് ശാന്തിഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ശ്യാംകുമാര്‍ (30) ഭാര്യ അടൂര്‍ നെടുമണ്‍ പുത്തന്‍പീടികയില്‍ സത്യന്റെ മകള്‍ ശില്പ...
കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴയും എറണാകുളം പോക്സോ കോടതി വിധിച്ചു. തുക കൊല്ലപ്പെട്ടി റിസ്റ്റിയുടെ അമ്മക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2016 ഏപ്രില്‍...