ഡയാനി എയര്‍സ്റ്റ്രിപ്പില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള കുന്നിന് പ്രദേശത്തും വനത്തിനടുത്തുമാണ് വിമാനം തകര്‍ന്നുവീണത്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലര്‍മാര്‍ നിയന്ത്രിച്ചിരുന്ന ബസാണ് തീപിടിത്തത്തില്‍ പൂര്‍ണമായി നശിച്ചത്.
കണ്ണൂര്‍ ഇരിട്ടി സ്വദേശി സന്ധ്യ ആണ് മരിച്ചത്. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനടുത്ത് ഈ മാസം 4ന് പുലര്‍ച്ചെ സംഭവിച്ചത്.
രണ്ടു ബൈക്കുകള്‍ക്കും ഒരു കാറിനും നേരെ അദ്ദേഹത്തിന്റെ വാഹനം ഇടിക്കുകയായിരുന്നു.
കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
കാസര്‍കോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാര്‍ക്കറ്റിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.
നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു
വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം ഇവർ സംഭവ സ്ഥലത്ത് പരിക്കേറ്റു