സ്കൂട്ടര്‍ റോഡ് കുറുകെ കടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം.
രാജസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ്പിജി) ഷിന്‍സ് മോന് തലച്ചിറ (45) മരിച്ചു.
നൗഷാദ് അര്‍ഹമായ നഷ്ടപരിഹാരവും, അപകടത്തിലേക്ക് നയിച്ച നടപടികളുടെയും ആവശ്യത്തോടെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുന്നു.
ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആറ്റിങ്ങല്‍ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജില്‍(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അനില്‍കുമാര്‍ തന്നെ കാര്‍ ഓടിച്ചതാണെന്ന് കണ്ടെത്തിയതോടെ റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്കി നടപടി ശുപാര്‍ശ ചെയ്തിരുന്നു.
എസ്എച്ച്ഒ പി അനിൽ കുമാറിന്റെ കാർ കസ്റ്റഡിയിലെടുത്തു
ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായൽ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലിൽ എത്തിയപ്പോഴാണ് തീപിടിച്ചത്....
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച അപകട വിഡിയോയില്‍, അതിവേഗത്തില്‍ എത്തിയ ട്രെയിന്‍ ബസിനെ ഇടിച്ചുതെറിപ്പിക്കുന്നതു കാണാം.