ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് രൂപപ്പെട്ട മണ്‍കൂനയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ബസിലുണ്ടായിരുന്ന കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു
കിണറിന്റെ കൈവരി തകര്‍ന്ന് വീണാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് അടക്കം മരിച്ചത്.
പൈലറ്റ് ചെന്നൈ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തെ വിവരം അറിയിക്കുകയും അടിയന്തിര ലാന്‍ഡിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു
അപകടം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്.
മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.
പരിക്ക് പറ്റിയ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്ദ്വ ജില്ലയിലെ അര്‍ദ്ല, ജമ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം പ്രദേശവാസികള്‍...
പരിക്കേറ്റവരില്‍ ബസ് െ്രെഡവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്
മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.